Monday, April 11, 2016

സൌരഭ്യം


മുല്ലപ്പൂക്കൾ കൊഴിഞ്ഞാലും 
 

അതിന്റെ സൌരഭ്യം നിലയ്ക്കില്ല 
 

മഹാത്മാക്കൾ മരിച്ചാലും 
 

അവരുടെ നന്മ സ്മരിക്കപ്പെടും
**************************************************
 

കൊന്ന വളർന്നു വലുതാകാം 
 

തന്നീടാം കണിപ്പൂക്കളും 
 

കൊഴിഞ്ഞുപോയാലാപ്പൂക്കൾ 
 

വഴിയോരത്ത് കിടന്നീടും.... 
 

മുല്ലപ്പൂക്കൾ കൊഴിഞ്ഞാലും 
 

പിള്ളേർ പെറുക്കിയെടുത്തീടും 
 

നല്ലൊരു മാല കൊരുത്തീടും 
 

ഇല്ലാ,വാസന പോകില്ലാ..

No comments:

Post a Comment