Monday, June 13, 2016

വൃത്തമറിയില്ല


"മാലിനി"യെന്നു നിനച്ചു ഞാൻ തൊട്ടത്‌ 
മാലിനിയല്ലത്രേ,"മാനിനി"യാണവൾ 
മോഹനമാമാകാരമൊന്നുപോലെങ്കിലും 
മോഹിപ്പിച്ചിടുന്നൊരു ഭാവം വിഭിന്നമാം
(നനമയയുഗമെട്ടിൽ തട്ടണം "മാലിനിക്ക്‌ "
നനമയയ മാലിനി; എട്ടിൽ യതി.
മാനിനി ന ജ ജ ര കേള്‍ യതിയഞ്ചില്‍ "മാനിനി")

No comments:

Post a Comment