Friday, September 11, 2015

പ്രഭാത ഗീതികൾ



ദേവാലയത്തിലെ ഘണ്ടാ നിനദവും
ക്ഷേത്രാങ്കണത്തിലെ ശംഖു വിളികളും  
മസ്ജിദിൽ നിന്നുള്ള ബാങ്ക് വിളികളും
മമ നാടിൻ ഗാനനിർഝരിയായെന്നും  
ശാന്തി തൻ പുണ്യപ്രവാഹമായ്ത്തീരട്ടെ ! 

No comments:

Post a Comment