അഴിമതി ആരോപണങ്ങളും ജനകീയ സർക്കാരുകളും
ഇപ്പോൾ നമ്മുടെ രാഷ്ട്രീയാന്തരീക്ഷം മുഴുവൻ അഴിമതി,കോഴ ഇത്യാദി കോലാഹലങ്ങലാൽ മുഖരിതമാണല്ലോ
ഈയവസരത്തിൽ മലയാളികളുടെ ശ്രദ്ധ കേരളത്തിലെ ആദ്യത്തെ .ജനകീയ സര്ക്കാരിനെതിരെ അന്നത്തെ ഭക്ഷ്യ മന്ത്രി സ.കെ.സി.ജോര്ജ്ജിനെതിരെ ഉന്നയിക്കപ്പെട്ടതും ആന്ധ്രാ അരികുംഭകോണം എന്ന പേരിൽ അന്നത്തെ പത്ര മാദ്ധ്യമങ്ങളിലൂടെ ജന ശ്രദ്ധ ആകർഷിച്ചതുമായ ഒരഴിമതി ക്കേസിലേക്ക് ക്ഷണിക്കുകയാണ്.
ആദ്യമായി അധികാരത്തിൽ വന്ന കമ്യൂണിസ്റ്റു സര്ക്കാരിന് നേരിടേണ്ടിവന്ന പ്രശ്നം കേരളത്തിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം ആയിരുന്നു "അരിയെവിടെ തുണിയെവിടെ പറയൂ പറയൂ നമ്പൂരീ" എന്ന മുദ്രാവാക്യം വിളിച്ചു പറഞ്ഞു കൊണ്ട് ,കൊച്ചു കുട്ടികൾ പോലും ഇടവഴികളിൽ മുതിർന്നവരെ അനുകരിച്ചു പ്രകടനം നടത്തിക്കളിച്ചിരുന്ന കാലം .
അരിക്ക് പകരം മരച്ചീനിപ്പൊടികൊണ്ട് നിര്മ്മിച്ചിരുന്ന "മക്രോണി"യെന്ന വിശിഷ്ട പദാർത്ഥം ഉപയോഗിക്കാൻ മലയാളികളോട് സർക്കാർ പറഞ്ഞ കാലം .
കമ്യൂണിസ്റ്റുകാരെ "മക്രോണികൾ" എന്ന് പരിഹസിച്ചിരുന്ന കാലം .
ഈ ഭക്ഷ്യ പ്രശ്നം പരിഹരിക്കാൻ ആന്ധ്രയിലെ സ്വകാര്യ അരി വ്യാപാരികളിൽ നിന്ന് 5000 ടണ്‍അരി വാങ്ങാൻ സർക്കാർ തീരുമാനിച്ചു.
ഈ കരാർ ടെണ്ടർ ക്ഷണിക്കാതെയും അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാതെ മാർക്കറ്റ് വിലയേക്കാൾ വളരെ കൂടിയ നിരക്കിലുമാണ് നടപ്പിലാക്കിയതെന്നും പ്രതി പക്ഷവും അന്നത്തെ പത്ര മാധ്യമങ്ങളും ആരോപിച്ചു.
ഈ കരാറിലുൾപ്പെട്ട വ്യാപാരിയിലൂടെ അയാൾക്ക് നല്കിയ അമിത ലാഭം പാര്ട്ടി ഫണ്ടിലേക്ക് ഒഴുക്കിയെന്നുമായിരുന്നു ആരോപണം. പാർട്ടിക്ക് ലഭിച്ച
ഈ ലാഭം സർക്കാരിന് ഒഴിവാക്കാമായിരുന്ന നഷ്ടമാണെന്നുമാണ് ആരോപണ കർത്താവായിരുന്ന ടി.ഓ. ബാവ എന്ന കോണ്‍ഗ്രസ്സു എം.എല്.എ. യുടെ പക്ഷം
എന്നാൽ സർക്കാർ വഴങ്ങിയില്ല .
ആരോപണപ്രത്യാരോപണങ്ങളും പ്രതിക്ഷേധഘോഷങ്ങളും ഇന്നത്തെപ്പോലെ അന്നും അന്തരീക്ഷത്തിൽ അലയടിച്ചു
എന്നാൽ ഒരു ചർച്ചയ്ക്കിടയിൽ പ്രതിപക്ഷ നേതാവായിരുന്ന പി.ടി.ചാക്കോയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ഈ ആരോപണത്തെ കുറിച്ചു അന്വേഷിക്കാമെന്ന് അബദ്ധത്തിൽ ശ്രീ നമ്പൂതിരിപ്പാട് സമ്മതിക്കയും അതനുസരിച്ചു ജസ്റ്റീസു പി.ടി.രാമൻ നായർ കമ്മീഷനെ സർക്കാർ അധികാരപ്പെടുത്തുകയും ചെയ്തു.
ജസ്റ്റീസു പി.ടി.രാമൻ നായർ കമ്മീഷന്റെ റിപ്പോർട്ടിൽ സർക്കാരിന് നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ നടപ്പിലാക്കിയ ഈ അരിവ്യാപാര കരാറിലൂടെ ഒഴിവാക്കാമായിരുന്ന 16.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടു ണ്ടെന്നും മറ്റും കണ്ടെത്തി .
ജുഡീഷ്യൽ അന്വേഷണ റിപ്പോര്ട് സർക്കാരിന് കൊള്ളുകയോ തള്ളുകയോ ചെയ്യാം
അതിനാൽ സർക്കാരിനെതിരായ ഈ റിപ്പോർട്
ഇ.എം.എസ്.സർക്കാർ അംഗീകരിച്ചില്ല.
മന്ത്രിയുടെയോ മന്ത്രിസഭയുടെയോ രാജിക്ക് മുറവിളി കൂട്ടിയ പ്രതിപക്ഷത്തിന് തത്കാലം നിശബ്ദരാകേണ്ടി വന്നു
എങ്കിലും പില്ക്കാലത്ത് വിമോചന സമരം ആരംഭിക്കുന്നതിനു നിമിത്തമായ ആരോപണങ്ങളിലൊന്നു ഈ ആന്ധ്രാഅരിക്കച്ച വടമായിരുന്നു വെന്നും പറയപ്പെടുന്നു
lnorder to overcome the shortage of rice the Kerala
Government decided to import rice form Andhra and distribute
it through the ration shops. It was decided to buy 5000 tons of
rice via cr private firm- in Madras, which was proposed to them
by A.K. Gopalan, Men-lber of ParliamenP. The Kerala Government
entered into an ageernerit with Messrs T. Sriramalu, I? Suryanarayana
and Cornpany, Madra~fo r the purchase of 5000 tonnes of rice
from Andhra. The no~rr~fuorlm alities of calling for tenders and
coming to agreemen-?:; with the lowest bidder were not gone
through. A big furore was ra~sedo ver the fact that tenders were
not called ". The first cons~gnmenot f rice arrived in September 1957.
Immediately charges of c:orruption in favour of the Communist party
of lndia and the sympathisers of the Communist party of lndia
were ra~sed, The manager of the Madras firm was a Communist
15 years ago and the terms of the agreement were in favour of
.37
hirn 4C. The oppositian parties in Kerala accused the Government
of Kerala for paying more than the market price to this firm4'.
The Congire:;~ leaders accused that the Communist
Party had accepted cr bribe wh~chw as paid to the Andhra Communist
Party for clearing its elec:tion debt 42m lhe first accusation was
that 1.6 iakhs was accepted as bribe, but later it was termed as
16.5 labs 43. The r~:e deal provided another tool in the hands
of me opposition parties; to forge a common front with the leading
pressure groups agulnst the communist G~vernmentT..~O~. B ava,
the Congress M .[.A, (I(::(: used in the Legislative Assembly that there
were certa~n ~rregular~t~ine sp utting through the deal and the
Government had ~ustc~inecdo nsiderable loss45.C ongress M.L.A.
T.O. Bava was the person who brought out the affairs of the deal
in deta~l
The Malayalani newspapers
as headlines rn the news papers 49.
Ir the Leglslatlve Assembly Chief Minister EMS
Namboodlripad sc:olcJed the Opposition for raising vague
allegat~ons against the Government and promised to enquire
into clear corruptions At th~s juncture KT. Chacko, Congress
M L A and Oppositior leader stood up and asked whether the
allegations on Rice I:)eal can be enquired. To such a sudden
question EMS Namboodir~paadn swered Yes' 51. Thus the Chief Minister
agreed for an enquiry li7 to the Rice Deal in the Legislative Assembly.
The Rice Deal controversy was the first or deal that the Chief
Minister E M S Namboodiripad had to face during the communist
On 13 th F~?bruary1,9 59 the commission submitted its
report to the Governrrlent of Kerala, It was a fairly lengthy report
(2nd came to the following conclusion (1 ) There are strong grounds
for the suspicion tlxrf the deal was solely dictated by considerations,
intrinsic: to the merits of the situution (2) There was an avoidable
loss of more than ?s 1 lakh in the purchase of 5000 tons of rice
from Andhra ~n August 1957 (3) The deal with a Madras firm for
the purchase of ric:e from Andhra on present terms was not
justified having regarcl to the tood situation in the state,
The Comn-iiss~on concludes its report by saying that,
Mere can be lime cloubt that, had the Government called for
tenders, ~nsteado t entering ~nton egotiate contract with a Madras
firm, it could have c~btained rice on more favourable terms. The
(;ommission held trlc~t there was no great urgency for the
Government of Keralcr to rush the deal in the above manner, which
led to avo~dable loss It also thought that if the Government of
Kerala had asked for competitive tenders as had been the
pract~ce In Keraia till then, the Government would have avoided
this loss, According tc -the Commission it was regretable that the
Advocclte General ?ad to appear as a counsel for Government
The Rice Deal report was placed before the Legislative
Assembly on Me 10th March : 959. The next days newspapers were
full of news regard~ng the rice deal. The Malayala Manorama
cclrried the top headiing ' Andhra rice deal not j~sffiable'~T~he.
Deepika Daily carried the heading nAndhra rice deal report
published" 62 . Other newspapers also began to criticise the
Governn~ent. The Newspaper Malayali wrote the heading "Respect
democracy and resign" 53. The leading daily Deepika came with
C ' The Malagrcllu Manama Dally wrote that the Government
Incurred a 1~::s ol' Rs. I 3.500 It also expressed the idea
that recornn ericlatror.~o f the commission were not
agreeable to1 the Government. It further wrote that if the
comm~ssior'sr t~nd~ngwse re respected the communist
Governmi st10uld resign See Malayala Manorama, 1 1
March 195'3
62 lhe Oeepika &r(:)le that the report was not favourable to the
Government arid
The Govanrrient's reaction to the report has been two
fold: (1 j It has questio~lecl the propriety of the Commission to
comment on what Government should or should not do (2) It has
remained silent on the question of avoidable loss to the state
exchequer. The Governrr~enpt ropaganda has concentrated on the
first point and overlook, the second. It has thus reacted by saying
that there is nofhing to tc~ctr shamed of in the judicial verdict or in the
deal corltracted by the government
അഴിമതി ആരോപണങ്ങളും ജനകീയ സർക്കാരുകളും
ഇപ്പോൾ നമ്മുടെ രാഷ്ട്രീയാന്തരീക്ഷം മുഴുവൻ അഴിമതി,കോഴ ഇത്യാദി കൊലാഹലങ്ങലാൽ മുഖരിതമാണല്ലോ
ഈയവസരത്തിൽ മലയാളികളുടെ ശ്രദ്ധ കേരളത്തിലെ ആദ്യത്തെ .ജനകീയ സര്ക്കാരിനെതിരെ അന്നത്തെ ഭക്ഷ്യ മന്ത്രി സ.കെ.സി.ജോര്ജ്ജിനെതിരെ ഉന്നയിക്കപ്പെട്ടതും ആന്ധ്രാ അരികുംഭകോണം എന്ന പേരിൽ അന്നത്തെ പത്ര മാദ്ധ്യമങ്ങളിലൂടെ ജന ശ്രദ്ധ ആകർഷിച്ചതുമായ ഒരഴിമതി ക്കേസിലേക്ക് ക്ഷണിക്കുകയാണ്
No comments:
Post a Comment