കടൽത്തീര ശോഷണവും പരിഹാര മാർഗ്ഗങ്ങളും
സമൃദ്ധമായ മണൽത്തിട്ടകളാൽ മനോഹരമായിരുന്നു നമ്മുടെ ബീച്ചുകൾ
കാലാകാലങ്ങളായി പ്രശാന്ത സുന്ദരമായ ഗ്രാമീണ സൌഭഗങ്ങളായി പരിലസ്സിച്ചിരുന്നു നമ്മുടെ കടലോരഗ്രാമങ്ങളും അതിന്റെ മനോഹരമായ ബീച്ചുകളും .
എന്നാൽ ഇന്ന് അമിതമായ മനുഷ്യാവേശിത പ്രവൃത്തികളാൽ ഇവയുടെ സൗകുമാര്യം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു
തീരശോഷണം എന്ന പ്രതിഭാസം നമ്മുടെ തീരങ്ങളെ കാർന്നു തിന്നുകയാണ്
അമിതമായ ജനസാന്ദ്രത, ആധുനിക നഗരവത്കരണ പ്രവൃത്തികൾ തുടങ്ങിയ മനുഷ്യപ്രേരകമായ ഇടപെടലുകൾ തീരനശീകരണത്തിന്റെ
തോത് വർദ്ധിപ്പിക്കുന്നു
തീരശോഷണത്തിന്റെ ആക്കം വരും നാളുകളിൽ വർദ്ധിതമായി ത്തീരുമെന്നുള്ളതിനാൽ കാലക്രമേണ പ്രകൃതിയുടെ വരദാനമായ നമ്മുടെ ബീച്ചുകൾ പാടെയില്ലാതായിയെന്നും വരാം. ഈ ദയനീയാവസ്ഥ സംജാതമാക്കുന്നത് നാം തന്നെയാണ്,,നമ്മുടെ പ്രവൃത്തികളാണ് എന്നതാണ് ഏറെ പരിതാപകരം.
ഡാമുകൾ നിര്മ്മിക്കുന്നത് കൊണ്ടും അനിയന്ത്രിതവും അമിതവുമായ മണൽ വാരൽ മൂലവും നദീമുഖത്തുകൂടി കടലിലേയ്ക്കുള്ള മണൽ പ്രവാഹം നിലയ്ക്കുമല്ലോ .
കടൽ ഭിത്തികൾ ,പുലി മുട്ടുകൾ ,കപ്പൽ ചാനലുകൾ അവയുടെ ആഴം കൂട്ടൽ ,ജല സ്രോതസ്സുകളിലെ ഡാമുകളുടെ നിര്മ്മാണം ,മണൽ വാരൽ ,തീര ദേശ മണൽ ത്തിട്ടകളിലുള്ള കെട്ടിട നിർമ്മാണം തുടങ്ങിയ നിരവധി കാരണങ്ങൾ തീരശോഷണത്തിനും തദ്വാരാ ബീച്ചുകളുടെ നശീകരണത്തിനും കാരണമാകുന്നു
തീരസംരക്ഷണം ഇന്നത്തെ അവസ്ഥ
കേരളത്തിന്റെ 350 മൈൽ ദൈര്ഘ്യമുള്ള കേരളത്തിന്റെ തീരത്ത് കരിങ്കൽ ഭിത്തി കെട്ടുന്നതിനുള്ള പാഴ് ശ്രമത്തിലായിരുന്നു നാം. മണൽ നിറഞ്ഞ ഭാഗത്ത് കരിങ്കൽ ഭിത്തി നിര്മ്മിക്കുന്നത് തികച്ചും ഫല ശൂന്യമായ പ്രവൃത്തിയാണ് . ഈ കരിങ്കൽ ഭിത്തി നിര്മ്മാണം പോലും തീര ശോഷണത്തിനു കാരണമാകുന്നുവെന്നതാണ് രസകരമായ ഒരു യാഥാർത്ഥ്യം
ഈ കരിങ്കൽ ഭിത്തി നിർമ്മാണം കൊണ്ട് ഒരു പക്ഷേ കടലാക്രമണത്തിൽ നിന്ന് തീരത്തോട് ചേര്ന്നുള്ള കരഭൂമിയെ സംരക്ഷിക്കാൻ കഴിഞ്ഞേക്കാമെങ്കിലും കടലിലേക്കുള്ള തീര മണൽ പ്രവാഹത്തെ അത് ഒട്ടും തടയുന്നില്ല എന്ന് മാത്രമല്ല അതിന് ആക്കം കൂട്ടാനും ഇടയാക്കാം
കരിങ്കൽ ഭിത്തി നിർമ്മാണം മൂലം മത്സ്യത്തൊഴിലാളികൾക്ക് യഥേഷ്ടം തീരത്ത് നിന്ന് വള്ളങ്ങൾ ഇറക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല തീരക്കടലിലൂടെ വള്ളങ്ങളുടെ സഞ്ചാരവും അത് അപകടകരമാക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ തീര സംരക്ഷണത്തിനു വേണ്ടി നടപ്പിലാക്കുന്ന കടൽഭിത്തി പോലുള്ള നിർമ്മിതികൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു.
ഏതാണ്ട് നൂറിൽപ്പരം പുലിമുട്ടുകൾ കേരളത്തിന്റെ തീരക്കടലിൽ തീര സംരക്ഷണാർത്ഥം നിർമ്മിച്ചിട്ടുണ്ട്.തീരത്തിന് ലംബമായി നിര്മ്മിക്കുന്ന ഈ പുലിമുട്ടുകൾ വഴി തീരത്തെ മണൽ ആഴങ്ങളിലേക്ക് ഒഴുകി നീങ്ങാതെ മണലിന്റെ അളവ് തീരത്ത് തന്നെ പിടിച്ചു നിര്ത്താനാണ് ഇവ ഉപകരിക്കപ്പെടേണ്ടത് .ഇങ്ങനെ ശേഖരിക്കപ്പെടുന്ന മണൽ ബീച്ചിന്റെ വിസ്തൃതി വര്ദ്ധിപ്പിക്കുവാൻ ഉതകുമെന്ന് കരുതപ്പെടുന്നു.എന്നാൽ കടൽ ഭിത്തിയെപ്പോലെ തന്നെ ഈ പുലിമുട്ടുകളും ഗുണത്തെക്കാളേറെ തീര സംരക്ഷണത്തിനു ദോഷമാണ് പ്രദാനം ചെയ്യുന്നത് .
ശരിയായ രീതിയിൽ രൂപകൽപന ചെയ്യാതെ തുറമുഖ സംരക്ഷണത്തിനു വേണ്ടി നിർമ്മിയ്ക്കുന്ന ബ്രേക്ക് വാട്ടേർസ് ആണ് മറ്റൊന്ന്. ഇതും സ്വതന്ത്രവും സ്വാഭാവികവുമായ സമുദ്ര ജലപ്രവാഹത്തെയും തദ്വാര മണലൊഴുക്കിനെയും തടസ്സപ്പെടുത്തുന്നു
ചില സന്ദർഭങ്ങളിൽ ചിലയിടങ്ങളിൽ താത്കാലിക തീരശോഷണം ഉണ്ടാകുമ്പോൾ പോലും അത് സ്ഥായിയായ തീര നഷ്ടമാണെന്ന് അനുമാനിച്ചു കൊണ്ട് അനാവശ്യമായി ഇത്തരം സ്ഥലങ്ങളിലും കടൽ ഭിത്തിപോലുള്ള സംരക്ഷണോപാധികൾ തീർക്കാറുണ്ട് . എന്നാൽ . ഇത്തരം താത് കാലിക തീരക്കടൽ പ്രതിഭാസങ്ങൾ സാർവ്വദേശീയമായി ഏതാണ്ട് എല്ലാ തീരമേഘലകളിലും നിരന്തരം ഉണ്ടാവാറുണ്ടെന്നും കാര്യമായ തീര ശോഷണം ഉളവാക്കാറില്ലെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്
ഏതാണ്ട് 38 വർഷ കാലയളവിൽ ശേഖരിച്ച ഉപഗ്രഹലബ്ദ വിവരങ്ങളുടെ അപഗ്രഥന ഫലമായി 370 കി.മീ ദൈർഘ്യത്തിൽ കേരള തീരപ്രദേശം 63.%തീരശോഷണവിധേയമാണെന്നും അതിൽ തന്നെ 310 കി മീ .ദൂരം സംരക്ഷണ നിർമ്മിതികൾ ഉണ്ടെന്നും ബാക്കിയുള്ള ഭാഗത്ത് ഏതാണ്ട് 2.3 കി.മീദൂരം അതീവ ഗുരുതര ശോഷണ പ്രദേശവും 9.2 കി .മീ ദൂരം ഗുരുതരമായ ശോഷണ പ്രദേശവും 9.2 കി .മീ ദൂരം മിതമായ 49.2 കി.മീദൂരം ഏതാണ്ട് മിതമായതോതിലും തീരശോഷണ മനുഭവപ്പെടുന്ന തായാണ് കണക്കാക്കിയിട്ടുള്ളതു പട്ടിക ( 1 )കാണുക .
ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ സസ്റ്റെയിനബിൾ കോസ്റ്റൽ മാനെജുമെന്റു National Centre for Sustainable Coastal management (NCSCM), Ministry if Environment, Forests and Climate Change (MoEF), ആണ്
പട്ടിക 1
കൊല്ലം
തീരത്തിന്റെ തരം തിരിവ് -
ദൈര്ഘ്യം
തീര ദൈര്ഘ്യ ശതമാനം
മൊത്തം
ബീച്ചുകളുടെ സംരക്ഷണാർത്ഥം പല പദ്ധതികളും നാം ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ ഉദ്ദേശിച്ച ഫലങ്ങൾ പൂർണ്ണമായും നല്കിയില്ല .അവിടെ ആസൂത്രണത്തിൽ വന്ന ചില നോട്ടക്കുറവായിരിക്കാം ഈ പദ്ധതികൾ ഭാഗികമായെങ്കിലും പരാജയപ്പെടുവാൻ കാരണം .
ബീച്ചിന്റെ നില നില്പ്പും പുനരുദ്ധാരണവും അവിടെ ലഭ്യമാകുന്ന മണലിന്റെ അളവിനെ ആശ്രയിച്ചാണ് എന്നുള്ള അടിസ്ഥാന തത്വം മറന്നുള്ള പദ്ധതികളാണ് നാം നടപ്പിലാക്കിയത് ഒരളവു വരെ ഇത്തരം തീര സംരക്ഷണ പ്രവൃത്തികളിലൂടെ മണൽ ലഭ്യത കുരയുകയാനുണ്ടായത് . ചുരുക്കിപ്പറഞ്ഞാൽ പൊതുവെ നമ്മുടെ ബീച്ചുകളുടെ സാമൂഹിക, സാമ്പത്തിക ,വിനോദപരവും പാരിസ്ഥിതികവുമായ പ്രാധാന്യം പരിഗണിക്കാതെയുള്ള നയങ്ങളാണ് അവിടെ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിച്ചത് .ഇതിനു പകരം കൂടുതൽ ഫലപ്രദമായ തീര സംരക്ഷണ മാർഗ്ഗങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞതുമില്ല
തീര ശോഷണത്തിന്റെ യഥാർത്ഥ കാരണവും അതിന്റെ വ്യാപ്തിയും മനസ്സിലാക്കുകയെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം .താത്കാലിക നിവാരണ മാർഗ്ഗങ്ങളെക്കാൾ നമ്മുടെ തീരക്കടലിലെ പ്രകൃതി പ്രതിഭാസങ്ങളുടെ പ്രത്യേകതകൾ മനസിലാക്കി അതിനനുയോജ്യമായ
തീര സംരക്ഷണോപാധികൾ സ്വീകരിച്ചാൽ ഏറെക്കുറെ ശാശ്വതമായ പരിഹാരം ലഭ്യമാകും .
നമ്മുടെ തീരത്ത് പ്രാദേശികമായി ഇടയ്ക്കിടെ ,അപ്പപ്പോൾ മുട്ടുശാന്തിക്കായി നടപ്പിലാക്കുന്ന തീര സംരക്ഷണ പ്രവൃത്തികൾ പാടെ നിർത്തലാക്കി ദീർഘവീക്ഷണത്തോടെ ഏറ്റവും ഫലപ്രദമായ,ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും അവയുടെ ക്രമാനുഗത പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും വേണം
ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ചെലവിനു ആനുപാതികമായി പ്രയോജനം ലഭിക്കുന്നതിനും പര്യാപ്തമായവയാവണം എന്ന് കൂടി നാം ശ്രദ്ധിക്കണം
നിലവിലുള്ള തീരദേശ സംരക്ഷണോപാധികളെക്കാൾ ലളിതവും മെച്ചപ്പെട്ടതുമായവയുണ്ട്
അത് പരീക്ഷണാടിസ്ഥാനത്തിൽ തദ്ദേശീയരായ എന്ജിനീയർ
മാരെ ക്കൂടി ഭാഗഭാക്കാക്കി പരിശീലിപ്പിച്ച് നടപ്പിലാക്കണം
തീരസംരക്ഷണം നൂതനോപാധികൾ
തീര പ്രദേശത്തു കരിങ്കൽ ഭിത്തി കെട്ടുന്നത് പോലെയുള്ള നിർമ്മിതികൾ കൊണ്ട് തീര ശോഷണം തടയാമെന്ന് ഒരു മിഥ്യാധാരണ ജനങ്ങൾക്കും ചില അധികാരികൾക്കുമുണ്ട് .ഈ ധാരണ പാടെ മാറേണ്ടിയിരിക്കുന്നു പകരം പരിസ്ഥിതിക്കും പ്രകൃതിക്കും അനുയോജ്യമായ തീര സംരക്ഷണ മാർഗ്ഗങ്ങളാണ് നാം അവലംബിക്കേണ്ടത്.
ബീച്ച് പിന്നോട്ട് വലിക്കുക (Retreat)
ഇപ്പോൾ ബീച്ചിനുള്ളതിൽക്കൂടുതൽ വ്യാപ്തി ബീച്ചിനു പുറകിലേക്ക് നൽകി ബീച്ച് മേഘലയുടെ വിസ്തീർണം വര്ദ്ധിപ്പിക്കുക .
തീരദേശത്തുള്ള ജനസാന്ദ്രതയുടെ ആധിക്യം, ലഭ്യമാകുന്ന ഭൂമിയുടെ അപര്യാപ്തത ,ദൈനം ദിന ജന ജീവിതത്തിനിണ്ടാവുന്ന തടസ്സം ഇത്യാദി കാരണങ്ങളാൽ ഇത് ഒട്ടും തന്നെ പ്രാവര്ത്തികമല്ല
മറ്റൊന്ന് കൂടുതൽ സ്ഥലം ബീച്ച് പ്രദേശമായി മാറ്റി അവിടെ തീര സംരക്ഷണ നിർമ്മിതികൾ കെട്ടിയുയർത്തുക എന്നതാണ് .
എന്നാൽ പരിസ്ഥിതിക്കും ജനജീവിതത്തിനും ഹാനികരമായ വിധത്തിലായിരിക്കരുത് ഇത്തരം നിർമ്മിതികൾ .
ഇതൊന്നും പ്രാവർത്തികമാക്കാൻ പറ്റുന്നില്ലെങ്കിൽ തീരത്ത് ദോഷകരമായ മനുഷ്ന്റെ ഇടപെടലുകൾ തീർത്തും ഒഴിവാക്കുക
ബീച്ചു പുഷ്ടിപ്പെടുത്തൽ
ബീച്ചിലേക്കുള്ള മണലൊഴുക്കിന്റെ അളവ് വര്ദ്ധിപ്പിച്ച്മണൽ നിക്ഷേപം അധികരിപ്പിക്കുക എന്നതാണ് ബീച്ചു പുഷ്ടിപ്പെടുത്തൽ എന്നത് കൊണ്ടുദ്ദേശിക്കുന്നത്
ഇത് അനേക ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ് നദികളിലൂടെ നദീമുഖത്തേക്ക് സംവഹിക്കപ്പെടുന്ന മണലിന്റെ അളവ്, ആ മണൽ ആഴക്കടലിലേക്ക് പോകാതെ തീരദേശത്തേക്ക് സംവഹിക്കപ്പെടുന്നതിന് അനുയോജ്യമായ തീരം ചേർന്നുള്ള കടലിലെ ഒഴുക്ക് എന്നിവ പുഷ്ടിപ്പെടുത്തലിനു അഭികാമ്യമായ കാര്യങ്ങളാണ്
തുറമുഖം കപ്പൽ ചാനലുകൾ എന്നിവ ഡ്രട്ജു ചെയ്തു കിട്ടുന്ന അവഷിപ്ത മണൽ ബീച്ചിൽ നേരിട്ടോ തീരത്തോട് ചേർന്ന് കടലിൽ നിക്ഷേപിക്കുകയോ ചെയ്യേണ്ടതാണ്.ഈ അവഷിപ്ത മണൽത്തരികൾക്ക് നിയതമായ വലുപ്പം ഉണ്ടായിരിക്കണം .
കടൽത്തീര ഖനന പ്രദേശത്തു നിന്ന് ലഭിക്കാവുന്നതും ഖനനാവശ്യത്തിന് വേർതിരിക്കപ്പെട്ട ശേഷം മിച്ചം വരുന്നതുമായ മണൽ ഉദാഹരണം ചവറ റെയർ എർത്ത് ഫാക്ടറി ) ബീച്ച്പുഷ്ടിപ്പെടുത്തുന്നതിനനുയോജ്യമാണ്.
കടൽത്തീര ഖനന പ്രദേശത്തു നിന്ന് ലഭിക്കാവുന്നതും ഖനനാവശ്യത്തിന് വേർതിരിക്കപ്പെട്ട ശേഷം മിച്ചം വരുന്നതുമായ മണൽ,( ഉദാഹരണം ചവറ റെയർ എർത്ത് ഫാക്ടറി ) ബീച്ച്പുഷ്ടിപ്പെടുത്തുന്നതിനനുയോജ്യമാണ്.
മറ്റൊരു സാദ്ധ്യത ആഴക്കടൽ മണലിന്റെ ഖനനവും ഉപയോഗവുമാണ്
കേരളത്തിൽ പൊന്നാനി ചാവക്കാട് ആലപ്പുഴ കൊല്ലം തുടങ്ങിയ പ്രദേശങ്ങൾക്ക് സമീപമുള്ളതും തീരത്ത് നിന്ന് 10-30 കി.മീ.അകലത്തിലും ഏതാണ്ട് 20-50 മീറ്റർ ആഴത്തിലും ആഴക്കടലിൽ 1293 മില്ല്യൻ ഘനമീറ്റർ അളവിൽ കടൽ മണൽ ഘനനം ചെയ്തെടുക്കാവുന്നതാണ് എന്ന് ജിയോളോ ജിക്കൽ സർവേയുടെ സമുദ്രശാസ്ത്ര വിഭാഗം കണക്കാക്കിയിട്ടുണ്ട്
പക്ഷെ ഈ നിര്ദ്ദേശം പ്രാവർത്തികമാക്കുന്നതിന് മുൻപ് ഇതേക്കുറിച്ചു വസ്തു നിഷ്ഠവും സമഗ്രവുമായ പഠനത്തിനു ശേഷമേയാകാവൂ കാരണം അത്ര മേൽ ചെലവേറിയതും പാരിസ്ഥിതികാഘാതം ഉളവാക്കുന്നതുമാണ് ആഴക്കടൽ മണൽ ഘനനം
പട്ടിക 2 കാണുക
പ്രദേശം
കടലിന്റെ ആഴം
തീരത്തു നിന്നുള്ള അകലം
കണക്കാക്കപ്പെട്ടിരിക്കുന്ന
മണലിന്റെ അളവ്
മണൽപ്രവാഹ ഗതി മാറ്റൽ
തീരത്ത് കൂടി ഒഴുകത്തക്ക വിധം മണൽ വഹിച്ചുകൊണ്ടുള്ള കടലൊഴുക്കിന്റെ ഗതി തിരിച്ചു വിടുന്നതാണ് തീരത്ത് മണൽ അടിഞ്ഞു കൂടി തീരപോഷണം സാധിതമാക്കുന്ന മറ്റൊരു മാർഗ്ഗം ഡ്രട്ജു ചെയ്തു കിട്ടുന്ന അവഷിപ്ത മണൽ ഈ ജല പ്രവാഹത്തിലേക്കു തുറന്നു വിട്ടും
തീര ദേശ മണൽ സമ്പത്ത് കൂട്ടുന്നതിനുപകരിക്കും
മണൽക്കൂനകൾ
കരയിലെക്കടിക്കുന്ന തിരമാലകൾ ,കാറ്റ് എന്നീ പ്രകൃതി ശക്തികളുടെ ശ്രമ ഫലമായിബീച്ചു പ്രദേശത്തു രൂപം കൊള്ളുന്നവയാണ് മണൽക്കൂനകൾ. ഇവയുടെ സംരക്ഷണം വളരെയധികം പ്രാധാന്യത്തോടെ നടപ്പിലാക്കണം
മണൽക്കൂനകൾ.
മണൽക്കൂനകൾ തീര ശോഷണത്തെ പ്രതിരോധിക്കുന്ന ബഫർസോണ്‍ അല്ലെങ്കിൽ കരുത്തൽ പ്രദേശങ്ങളാണ് .
നമ്മുടെ നാട്ടിലനുഭവപ്പെടുന്ന രൂക്ഷമായ മണൽ ക്ഷാമം കാരണം കെട്ടിട നിർമ്മാണത്തിനും മറ്റും ഈ മണൽക്കൂനകൾ പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഇതിനകം നഷ്ടപ്പെട്ട മണൽ ക്കൂനകൾ പുനസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികള സ്വീകരിക്കണം .
അവയുടെ സംരക്ഷണത്തിനു തദ്ദേശ വാസികളുടെ സഹകരണം ആവശ്യമാണ് .
സസ്യവല്ക്കരണം /ജൈവ മതിലുകൾ
തീര ദേശത്തു സസ്യങ്ങളും മരങ്ങളും നട്ടു പരിപാലിച്ചു കുട്ടിവനങ്ങൾ ഉയര്ന്നു വന്നാൽ അത് ഒരു പരിധി വരെതീര ശോഷണത്തെ മാത്രമല്ല സുനാമി ,ചുഴലിക്കൊടുംകാറ്റ്,തുടങ്ങിയ വൻ പ്രകൃതി ദുരന്തങ്ങളെ പ്പോലും പ്രതിരോധിക്കുന്ന ജൈവ മതിലുകളായി രൂപം കൊള്ളുന്നു .അതിനാല തീരപ്രദേശത്ത് ഇത്തരം ജൈവ മതിലുകൾ വെച്ചു പിടിപ്പിക്കേണ്ടതാണ്,അതിആയി അതാതു പ്രദേശത്തിന്റെ പ്രത്യേകതകൾ ക്കനുസരിച്ച് മരങ്ങളും സസ്യങ്ങളും തിരഞ്ഞെടുത്തു നടുവാൻ ശ്രദ്ധിക്കണം
കടൽ പാരുകൾ

Table 2. Kerala offshore sand resources (source : Geological
Survey of India)
പ്രദേശം
|
കടലിന്റെ ആഴം (Water depth (m))
|
തീരത്തു നിന്നുള്ള അകലം( Distance offshore (km))
|
കണക്കാക്കപ്പെട്ടിരിക്കുന്ന മണലിന്റെ അളവ്
(Estimated sand volume
(Million cubic metre))
|
പൊന്നാനി (Ponnani)
|
20
|
10
|
346
|
ചാവക്കാട്( Chavakad)
|
25
|
13
|
150
|
ആലപ്പുഴ (Alleppey)
|
20
|
11
|
431
|
കൊല്ലം വടക്ക്( Kollam North)
|
50
|
29
|
250
|
കൊല്ലംതെക്ക് (Kollam South)
|
40
|
12
|
116
|
ആകെ TOTAL
|
1293
|
പട്ടിക 2 കാണുക
പ്രദേശം
കടലിന്റെ ആഴം
തീരത്തു നിന്നുള്ള അകലം
കണക്കാക്കപ്പെട്ടിരിക്കുന്ന
മണലിന്റെ അളവ്
മണൽപ്രവാഹ ഗതി മാറ്റൽ
തീരത്ത് കൂടി ഒഴുകത്തക്ക വിധം മണൽ വഹിച്ചുകൊണ്ടുള്ള കടലൊഴുക്കിന്റെ ഗതി തിരിച്ചു വിടുന്നതാണ് തീരത്ത് മണൽ അടിഞ്ഞു കൂടി തീരപോഷണം സാധിതമാക്കുന്ന മറ്റൊരു മാർഗ്ഗം ഡ്രട്ജു ചെയ്തു കിട്ടുന്ന അവഷിപ്ത മണൽ ഈ ജല പ്രവാഹത്തിലേക്കു തുറന്നു വിട്ടും
തീര ദേശ മണൽ സമ്പത്ത് കൂട്ടുന്നതിനുപകരിക്കും
മണൽക്കൂനകൾ
കരയിലെക്കടിക്കുന്ന തിരമാലകൾ ,കാറ്റ് എന്നീ പ്രകൃതി ശക്തികളുടെ ശ്രമ ഫലമായിബീച്ചു പ്രദേശത്തു രൂപം കൊള്ളുന്നവയാണ് മണൽക്കൂനകൾ. ഇവയുടെ സംരക്ഷണം വളരെയധികം പ്രാധാന്യത്തോടെ നടപ്പിലാക്കണം
മണൽക്കൂനകൾ.
മണൽക്കൂനകൾ തീര ശോഷണത്തെ പ്രതിരോധിക്കുന്ന ബഫർസോണ്‍ അല്ലെങ്കിൽ കരുത്തൽ പ്രദേശങ്ങളാണ് .
നമ്മുടെ നാട്ടിലനുഭവപ്പെടുന്ന രൂക്ഷമായ മണൽ ക്ഷാമം കാരണം കെട്ടിട നിർമ്മാണത്തിനും മറ്റും ഈ മണൽക്കൂനകൾ പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഇതിനകം നഷ്ടപ്പെട്ട മണൽ ക്കൂനകൾ പുനസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികള സ്വീകരിക്കണം .
അവയുടെ സംരക്ഷണത്തിനു തദ്ദേശ വാസികളുടെ സഹകരണം ആവശ്യമാണ് .
സസ്യവല്ക്കരണം /ജൈവ മതിലുകൾ
തീര ദേശത്തു സസ്യങ്ങളും മരങ്ങളും നട്ടു പരിപാലിച്ചു കുട്ടിവനങ്ങൾ ഉയര്ന്നു വന്നാൽ അത് ഒരു പരിധി വരെതീര ശോഷണത്തെ മാത്രമല്ല സുനാമി ,ചുഴലിക്കൊടുംകാറ്റ്,തുടങ്ങിയ വൻ പ്രകൃതി ദുരന്തങ്ങളെ പ്പോലും പ്രതിരോധിക്കുന്ന ജൈവ മതിലുകളായി രൂപം കൊള്ളുന്നു .അതിനാല തീരപ്രദേശത്ത് ഇത്തരം ജൈവ മതിലുകൾ വെച്ചു പിടിപ്പിക്കേണ്ടതാണ്,അതിആയി അതാതു പ്രദേശത്തിന്റെ പ്രത്യേകതകൾ ക്കനുസരിച്ച് മരങ്ങളും സസ്യങ്ങളും തിരഞ്ഞെടുത്തു നടുവാൻ ശ്രദ്ധിക്കണം
കടൽ പാരുകൾ
കടൽ പാരുകൾ
കടലിൽ നിര്മ്മിക്കുന്ന താഴ്ന്ന പാരുകൾ കരയിലേക്കടിയ്ക്കുന്ന തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിന് സഹായിക്കുന്നു
തിരമാലകൾ ആപതിക്കുന്ന സ്ഥലത്ത് അത് എല്പ്പിക്കുന്ന സമ്മർദ്ദശക്തി
പരിമിതപ്പെടുത്തുന്നതിന് പാരുകൾ പോലുള്ള നിർമ്മിതികൾ സഹായകമാണ്.
തീരക്കടലിൽ നിന്ന് അകലെ സ്ഥാപിക്കുന്ന ഇത്തരം പാരുകളും മറ്റു
നിർമ്മിതികളും തീര സംരക്ഷണത്തിനു വളരെ ഉപകാരപ്രദമാണെന്ന് ശാസ്ത്രഞ്ജരും ഭരണാധികാരികളും തീരദേശ വാസികളും അഭിപ്രായ വ്യത്യാസം കൂടാതെ ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്.

തീരക്കടലിൽ സ്ഥാപിക്കുന്ന പാരുകൾ പോലുള്ള നിർമ്മിതികൾ തീരത്തെ ശക്തിയേറിയ തിരമാലകളിൽ നിന്ന് തടസ്സമുണ്ടാക്കി രക്ഷിക്കുന്നു എങ്കിലും തീരത്തോടനുബന്ധിച്ചുള്ള കടൽ ജല പ്രവാഹങ്ങളെ തടസ്സപ്പെടുത്തുന്നില്ല എന്നാൽ തീരത്തെ മണൽ ആഴക്കടലിലേക്ക് ഒഴുകി നഷ്ടപ്പെടാൻ അനുവദിക്കുന്നുമില്ല
തീരക്കടലിൽ സ്ഥാപിക്കുന്ന പാരുകൾ പോലുള്ള നിർമ്മിതികൾ തീരത്തെ ശക്തിയേറിയ തിരമാലകളിൽ നിന്ന് തടസ്സമുണ്ടാക്കി രക്ഷിക്കുന്നു എങ്കിലും തീരത്തോടനുബന്ധിച്ചുള്ള കടൽ ജല പ്രവാഹങ്ങളെ തടസ്സപ്പെടുത്തുന്നില്ല എന്നാൽ തീരത്തെ മണൽ ആഴക്കടലിലേക്ക് ഒഴുകി നഷ്ടപ്പെടാൻ അനുവദിക്കുന്നുമില്ല ആസ്ട്രേലിയയിലെ ഗോൾഡ് കോ സ്റ്റിലും ,നമ്മുടെ കോവളം കടലിലും സ്ഥാപിച്ചിട്ടുള്ള കടൽ പാരുകൾ പോലെയുള്ള നിർമ്മിതികൾ നല്കുന്ന അനുഭവ പാഠം മികച്ച ഉദാഹരണങ്ങളാണ് ഇപ്പോൾ മഹാരാഷ്ട്ര ,കർണാടക,പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളിലും ഇത്തരം നിര്മ്മിതികളുടെ കുറേക്കൂടി പരിഷ്കരിച്ച തരത്തിലുള്ള ഇത്തരം നിര്മ്മിതികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്
രത്നച്ചുരുക്കം
ഇവിടെപ്പറഞ്ഞിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ നാം താഴെ ചേര്ക്കുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു
തീരശോഷണത്തെ നിയന്ത്രിക്കുവാനും ദുരീകരിക്കുവാനും ഉതകുന്ന അനേകം ഉപാധികൾ നിലവിലുണ്ട് ഇവയിൽ പലതും കരിങ്കൽ മതിലുകൾ പുലിമുട്ടുകൾ തുടങ്ങിയ നിർമ്മിതികളേ ക്കാൾ ലളിതവും ചെലവു കുറഞ്ഞതുമാണ്
മണൽക്കൂനകളുടെ സംരക്ക്ഷണം ,പരിപാലനം ബീച്ചു പുഷ്ടിപ്പെടുത്തൽ തീരത്ത് നിന്ന് ആഴത്തിലേക്കുള്ള മണലൊഴുക്കിന്റെ നിയന്ത്രണവും ഒപ്പം തീരത്തേക്കുള്ള മണലൊഴുക്കിന്റെ പ്രവേഗ ത്വരിതപ്പെടുത്തൽ, ജൈവ മതിലുകൾ ,വേലികൾ ഇവയുടെ വച്ച് പിടിപ്പിക്കലും സംരക്ഷണവും ,കടലിലുള്ള ജലാവൃത പാരുകളുടെ നിർമ്മാണം ഇവയിലെതെങ്കിലും ഒരു കാര്യം തനിച്ചോ ,മറ്റുള്ളവയുമായി ചേർന്നോ അതതു തീരത്തിന്റെ പൊതു സ്വഭാവാനുസൃതം നടപ്പിലാക്കേണ്ടാതാണ്
ഇപ്രകാരം അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവ
തീരത്തിന്റെ സുസ്ഥിരവികസവും . സംരക്ഷണവും നല്കുന്നവയാണോ ,
എത്ര മാത്രം ബഹു മുഖ സാധ്യതകൾ (തീര സംരക്ഷണം ,ജല -കേളീ വിനോദ സാദ്ധ്യതകൾ ,ജൈവ സമ്പത്തിന്റെ വംശ വർദ്ധനവും നില നില്പ്പും മറ്റു നൈസർഗ്ഗിക പ്രതിഭാസങ്ങൾ )ഉള്ളവയാണെന്നും ,അവ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണോ സര്ക്കാരിന്റെ വിവിധ തീര സംരക്ഷണ നിയമങ്ങളുടെ പരിധിക്കുള്ളിൽ വരുന്നതാണോ എന്നും മറ്റുമുള്ള കാര്യങ്ങൾക്ക് പ്രാമുഖ്യം നല്കണം
ഇതിനായി പൊതു ജനങ്ങളുടെയും ഈ രംഗത്ത് പ്രവര്ത്തിക്കുന്ന ,സംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഒക്കെ അഭിപ്രായ
സമന്വയത്തിലൂടെ വേണം നടപ്പിലാക്കേണ്ടത് .

സമന്വയത്തിലൂടെ വേണം നടപ്പിലാക്കേണ്ടത്
ചുരുക്കിപ്പറഞ്ഞാൽ തീര ശോഷണവും തീര സംരക്ഷണവും നടപ്പിലാക്കുന്നത് തീരശോഷണത്തിന്റെ യഥാർത്ഥ കാരണങ്ങൾ വസ്തു നിഷ്ഠമായിപഠിച്ചും അതിന്റെ നിവാരണ മാർഗ്ഗങ്ങൾ അപഗ്രഥികച്ചും അവലോകനം ചെയ്തും മനസ്സിലാക്കിയ ശേഷം ആയിരിക്കണം
നമ്മുടെ കേരളത്തിൽ ഏറ്റവും ആധുനികവും മറ്റു സ്ഥലങ്ങളിൽ വിജയകരമായി നടപ്പിലാക്കിയവയും എന്നാൽ താരതമ്യേന ചെലവു കുറഞ്ഞതുമായ സുസ്ഥിര സംരക്ഷണം ഉറപ്പു നൽകുന്നതുമായ തീര സംരക്ഷണ സംവിധാനങ്ങൾ പൊതുജന സഹകരണത്തോടെ എത്രയും വേഗത്തിൽ നടപ്പിലാക്കുകയാണ് കരണീയം അങ്ങനെ ചെയ്‌താൽ നമ്മുടെ മനോഹരങ്ങളായ നമ്മുടെ ബീച്ചുകൾ ആകര്ഷണ കേന്ദ്രങ്ങളായി പരിലസ്സിക്കും അവിടെ അധിവസിക്കുന്ന ജനസമൂഹവും
അവരുടെ ജീവിതവും ഐശ്വര്യസമ്പൂർണ്ണമാകും

No comments:
Post a Comment