Thursday, November 14, 2013

വാവ സുരേഷിനെ കണ്ട് അദ്ഭുതത്തോടെ രാജകുമാരന്‍
വാവ സുരേഷിനെ കണ്ട് അദ്ഭുതത്തോടെ രാജകുമാരന്‍

കൊച്ചി: 226 തവണ പാമ്പുകടിയേറ്റ വാവ സുരേഷിനെ പരിചയപ്പെട്ടപ്പോള്‍ ചാള്‍സ് രാജകുമാരന്റെ മുഖത്ത് അദ്ഭുതത്തിന്റെ ചിരി. ഇത്രയും തവണ പാമ്പുകടിയേറ്റ ആള്‍ ജീവിച്ചിരിക്കുന്നുവോ എന്ന് ആശ്ചര്യം. വാഴച്ചാല്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ചാള്‍സ് രാജകുമാരന്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരുമായും ആദിവാസികളുമായും ആശയ വിനിമയം നടത്തവെയാണ് വാവ സുരേഷിന്റെ കഥയറിഞ്ഞത്. പാമ്പ് കടിച്ചാല്‍ സ്വീകരിക്കാറുള്ള ചികിത്സയെക്കുറിച്ച് വൈല്‍ഡ് ഫോട്ടൊഗ്രഫര്‍ എം. ബാലന്‍ വിശദീകരിച്ചു.(http://infomalayalee.com/malayalamNews/37722.ജ്പ്ഗ്)

വിശ്വ ശാന്തി തൻ ദൂതുമായ്‌ 
വിശ്രുതൻ  യേശു പിറന്നല്ലോ
ശിശു പിറന്നതോ നിസ്സാരനായ് 
പശുക്കൾ തൻ തൊഴുത്തിലോ?
ശിശു പിറന്നോരാ വേളയിൽ 
അശരീരി ഗാനം മുഴങ്ങിയോ?
ഉന്നതങ്ങളിൽ ദൈവത്തിന്നെന്നും  
ഉന്നതിയെന്നു പാടിയോർ,പക്ഷെ  
മണ്ണിതിൽ സന്മനസ്സാർന്ന പുന്ന്യ്യ 
മനുജർക്കെന്നും ശാന്തിനേരുന്ന 
മാലാഖമാരുടെ ഗാനവീചികൾ 
അലയടിക്കുന്നോരാഘോഷവും 
മുഖരിതമാം വിശുദ്ധ രാത്രിതാൻ 
ഉണ്ണിയേശു അവതീർണ്ണനായൊരു 
പുണ്ണ്യ ദിനമായ് ക്രിസ്മസും .





No comments:

Post a Comment