Saturday, November 2, 2013

തട്ടീം മുട്ടീം

തട്ടീം മുട്ടീം 

തട്ടീം മുട്ടീം 
മുട്ടീം തട്ടീം 
പറ്റിപ്പോയീ 
മാളോരെ!
വെറുതേ അല്ല 
ഭാര്യയെന്നവരെ-
ല്ലാരോടും പറയുന്നു. 
അവരെല്ലാരേം 
കെട്ടിപ്പിടിക്കാറില്ലേ ?
വെറുതെയൊരു "ഹഗ്ഗു"  
എനിക്കും തന്നാലെന്താ? 
ഞാനത് തരമാക്കീടാൻ 
നോക്കിയതാ .....
പറ്റിപ്പോയീ മാളോരേ !

No comments:

Post a Comment