സുചരിതരാം പ്രജകൾക്ക് ധർമ്മപരിപാലകൻ
രഘുവംശനൃപശ്രേഷ്ഠൻ രാമൻ,നരോത്തമൻ
രാഗ,ദ്വേഷരഹിത,ദയാശീല,ഭരണാധിപരാജ -
രാജനയയോദ്ധ്യവാഴും നാളിലതുണ്ടായിപോൽ
വൃദ്ധനാമൊരുവിപ്രൻ തന്നോമനപ്പൈതലിനെ
മൃത്യുവകാലത്തിൽ കൊണ്ടുപോയതും കഷ്ടമല്ലേ
"പിതൃകർമ്മം ചെയ്യേണ്ടവനാം ശിശുവിന്നപമൃത്യു
സനാതനധർമ്മം പുലരും രാജ്യത്തിലുണ്ടാകാമോ,
ഏവമൊരു സംശയം വൃദ്ധബ്രാഹ്മണനുണർത്തുന്നു
ഹേതുവെന്ത്, നീ ചൊല്ലൂ, ധർമ്മപാലകശിരോമണീ ?
പുത്രനെ പുനരുജ്ജീവിപ്പിച്ചു നല്കിത്താനെൻകഠിന
പുത്രവിയോഗദുഃഖം നീ തീർത്തു തന്നീടുക രാജൻ "
ബ്രാഹ്മണോക്തി കേട്ടു, മനോദുഃഖത്തിലാണ്ട നൃപൻ
ബ്രാഹ്മണശാപം നീക്കാൻ പോം വഴി തേടിയപ്പോൾ
നാരദമഹാമുനിയപ്പോൾ ചൊല്ലിനാൻ കാരണങ്ങൾ
"ശൂദ്രജന്മത്തെ മാറ്റാൻ, താപസകർമ്മിയാകാൻ
ശംബൂകനാമധാരി,നീചകുലജാതനാം ശൂദ്രപ്പയൽ
തലകീഴായ് കിടന്നവൻ.തകിടം മറിച്ചീടുന്നയ്യോ
തല മുറകളായ് നാം പാലിക്കും ധർമ്മമീമാംസകളെ
അവനുടെയഹമ്മതി തീർത്തെങ്കിൽ മാത്രമല്ലോ
അയോദ്ധ്യനാട്ടിലിനി ധർമ്മങ്ങൾ പുലർന്നീടൂ .."
മാമുനി ധരിപ്പിച്ച വാർത്തകൾ ശ്രവിച്ചപ്പോൾ
കോപിഷ്ഠനായ്ത്തീർന്ന ശ്രീരാമനോ വിറകൊണ്ടൂ
തത്ക്ഷണം തന്നെ രാജൻ തൻ കിങ്കരന്മാരോടൊത്തു
ധിക്കാരിയാം ശംഭൂകനെത്തേടിത്താൻ പുറപ്പെട്ടു.
കാനനമദ്ധ്യേയൊരു മരത്തിൽ "വവ്വാലിനെ"പ്പോൽ
കാണുമാറായി,തല കീഴായ് മേവുന്ന ശംഭൂകനെ
താഴെയോ അഗ്നിയാളിപ്പടരും കൊടും ചൂടിൽ
താപസനായവൻ വേദമന്ത്രങ്ങൾ ചൊല്ലീടുന്നു
കാരണമൊന്നും തന്നെ ചൊല്ലാതെ ശ്രീരാമനാ-
കാനനവാസിയെ വേഗം കാലനൂർക്കയച്ചല്ലോ
നിഗ്രഹം ശ്രീരാമനാൽ നിവർത്തിയായതിനാൽ
നിശ്ചയം,നിൻ പാപജന്മം പവിത്രമായതില്ലേ
ശാപ ഗ്രസ്തയായോരഹല്യ, കല്ലായിരുന്നവളെ
രാമസ്പർശനമാത്ര സ്ത്രീരത്നമാക്കിയില്ലേ ?
In the modern context, this incident is quoted often to condemn Rama, the varna system, or both. E.V. Ramasami used this episode to argue that Rama as depicted in the Ramayana was clearly not the benevolent king devotees claimed him to be, and often used depictions of the scene of Shambuka's beheading at rallies.[6] Ambedkar, in contrast, said that to condemn Rama based on this incident was to miss the point. The true point of the story of Shambuka was that it demonstrated the unsustainability of the varna system, and the extent to which its existence depended on the harsh punishment of those who sought to transgress it.[7]
The story of Shambuka was problematic for early Hindu authors. Bhavabhuti (circa A.D 7) is clearly uncomfortable with the story in his UttaraRamaCharita[8], while Kalidasa (circa A.D 4) mentions the incident of Shambuka without any comment in his Raghuvamsa.
Later Hindu authors adopt various means to explain the reason behind Rama's killing of Shambuka. The Pushtimarg Vaishnavite tradition of Gujarat points out that the Ramayana refers to other Shudras, such as Shabari, who who were dear to Rama and meditated without incurring any penalty. It explains Shambuka's death through a backstory, which states that Shamba was an asura in a previous birth, and did penance with the view of attempting to seduce Parvati, the wife of Shiva. He was cursed to be born as Shambuka, a Shudra, and remain so until he was redeemed by Rama. Shambuka therefore deliberately violated dharma in order to get Rama's attention, and attained salvation when he was beheaded.[9] The celebrated Kannada poet Kuvempu, in his play Shudra Tapasvi shows Rama as having to both carry out his duty by punishing Shambuka, and simultaneously protect Shambuka, as a pious and devout sage, from persecution, and thereby turns the story into a critique of Brahminical attitudes and a defence of Rama.[10]

No comments:
Post a Comment