Sunday, March 20, 2016

മാദ്ധ്യമ വിചാരണ



നേര് ചൊല്ലുവാൻ നേരമില്ലവർ
പോരടിയ്ക്കുന്നു ചാനലിൽ
പാരമിങ്ങവർ വ്യാജമാംകഥ 
നേരെന്നമട്ടിൽ  കാട്ടുന്നു
പിന്നെ,വന്നവർ നാണമില്ലാതെ
നിർവ്യാജം  ഖേദിച്ചീടുന്നു 

http://www.dailymail.co.uk/indiahome/article-3501809/Drunk-Delhi-policeman-suffered-stroke-Head-Constable-filmed-viral-YouTube-video-seeks-compensation-defamation-social-media.html

No comments:

Post a Comment