Uthirmanikal
Sunday, March 20, 2016
ചിത്തിരക്കിളികൾ
ചിത്തിരക്കിളികൾ
ചുറ്റുവട്ടത്തിൽ
ഇണകളായ് നിരന്നു
ഇര തേടിയലഞ്ഞു
പുല്ച്ചാടികളില്ല,
മണ്ണിരകളുമില്ല...
വേനൽ മഴയില്ലല്ലോ
വേവും മനസ്സോടെ
ഇര തേടും കിളികൾ
ഇനിയെന്ത് ചെയ്‌വാൻ
കല,പില ശബ്ദത്തിൻ
കൊലാഹലത്താൽ
കലഹിതരായവർ
അകലേക്ക് പോയി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment