മാല്യം ഹസ്തേ വാനര:
ഒരിക്കലൊരു
കുരങ്ങിനൊരു
പൂമാല കിട്ടി,
കടിച്ചു പറിച്ചു
വലിച്ചെറിഞ്ഞു.
പിന്നെയൊരിക്കലൊരു
പിടി വള്ളി കിട്ടി
കുരങ്ങൻ നിനച്ചത്
പൂമാല്യമെന്നു
കടിച്ചു പറിക്കാൻ
ശ്രമിക്കുന്ന നേരം
വള്ളിയത് ചീറ്റുന്നു
ഭീതി പൂണ്ടാ പാവം
വാനരനിന്നും
വള്ളി പിടിച്ചു
വിറച്ചിരിപ്പത്രേ !
No comments:
Post a Comment