നിന്റെയിഷ്ടം പോലെ ഭവിക്കട്ടെ....
കല്ലിനും പുല്ലിനും
മാമര ചാര്‍ത്തിനും
കല്ലോല മാലിയ്ക്കും
വാര്‍മഴവില്ലിനും
നെല്ലോമല്‍ പൈങ്കിളി,
നല്ലോണ തുമ്പിക്കും
നല്ലൊരു വര്‍ണങ്ങള്‍
ശോഭകള്‍ നല്‍കിടും,
നന്മ സ്വരൂപനും
ചിന്മയനുമാകും
ശ്രീയേശു നാഥനാം
നല്ലയിടയന്റെ
കൂട്ടം,തെറ്റിയലഞ്ഞ
കുഞ്ഞാട് ഞാന്‍
കാണാതെ പോയൊരു
കുഞ്ഞാടാമെന്നെ നീ
മാപ്പുനല്‍കിയെന്നും
ചേര്‍ത്തു നിര്‍ത്തേണമേ..
നിന്റെ കൃപാവരമെന്നും
ചൊരിഞ്ഞെന്നെ
നിന്റെ രാജ്യത്തിന്ന-
വകാശിയാക്കണേ ...
നീയാണ് സത്യവും,
ജീവനും, മുക്തിയും.
നിന്റെയിഷ്ടം പോലെ
തന്നെ ഭവിക്കട്ടെ....
കല്ലിനും പുല്ലിനും
മാമര ചാര്‍ത്തിനും
കല്ലോല മാലിയ്ക്കും
വാര്‍മഴവില്ലിനും
നെല്ലോമല്‍ പൈങ്കിളി,
നല്ലോണ തുമ്പിക്കും
നല്ലൊരു വര്‍ണങ്ങള്‍
ശോഭകള്‍ നല്‍കിടും,
നന്മ സ്വരൂപനും
ചിന്മയനുമാകും
ശ്രീയേശു നാഥനാം
നല്ലയിടയന്റെ
കൂട്ടം,തെറ്റിയലഞ്ഞ
കുഞ്ഞാട് ഞാന്‍
കാണാതെ പോയൊരു
കുഞ്ഞാടാമെന്നെ നീ
മാപ്പുനല്‍കിയെന്നും
ചേര്‍ത്തു നിര്‍ത്തേണമേ..
നിന്റെ കൃപാവരമെന്നും
ചൊരിഞ്ഞെന്നെ
നിന്റെ രാജ്യത്തിന്ന-
വകാശിയാക്കണേ ...
നീയാണ് സത്യവും,
ജീവനും, മുക്തിയും.
നിന്റെയിഷ്ടം പോലെ
തന്നെ ഭവിക്കട്ടെ....
No comments:
Post a Comment