Wednesday, October 24, 2012

ആരാണാ സുന്ദരി ?

ആരാണാ സുന്ദരി ? 

മാരഡോനയെ പുല്‍കിയ
നമ്മുടെ അംഗനയാരാ
കിളിമകളെ,
കൊരച്ചു കൊരച്ചു മല്യാലം
പരയുവതാരോ
അവളാനേ
സുന്ദരി തന്നുടെ യന്നേരത്തെ
ഭാവം പറയൂ,
കിളിമകളെ
മേഘം കാണും മയിലത്പോലെ
സുന്ദരി പീലി വിടര്‍ത്തീലോ
ആശ്ലേഷത്താല്‍ പുളകിതയായി
പൂവന്‍ തന്നുടെ പിട പോലെ. 
      

No comments:

Post a Comment