Tuesday, October 9, 2012

രാഗം


         രാഗം        

തേനിലും  മധുരം, 
പ്രിയ കാമിനീ  
നിന്‍ ചൊടിയില്‍
പൂവിടുംമധുരമാം
മൊഴികള്‍കള്‍ക്കെന്നും    

കാണ്മൂ ഞാന്‍ മിഴികളില്‍    
നിന്‍ കാതര മിഴികളില്‍    
മിന്നിടുമനുരാഗ
പൊന്‍ തിളക്കം .

പ്രേമഗീതങ്ങള്‍ പാടി  
ഞാനൊരു ഗായകനായ്
വന്നിടുമൊരു നാളില്‍
നിന്‍ സവിധേ.

രാഗപൂര്‍ണിമപോലെ
നീവരും നേരമൊരു
മേഘ ശകലമായ് നിന്നെ
പുല്കിടും ഞാന്‍.  

  
  

       

No comments:

Post a Comment